Bharat Pashudhan Portal വഴി കര്‍ഷക രജിസ്ട്രേഷനും, അനിമല്‍ രജിസ്ട്രേഷനും
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ 17.12.2025 മുതല്‍ സംസ്ഥാനത്തുടനീളം ഏഴാം ഘട്ട കുളമ്പുരോഗ (NADCP-FMDCP)- മൂന്നാം ഘട്ട ചര്‍മ്മമുഴരോഗ (ASCAD-LSD) സംയുക്ത പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍ വീടുവീടാന്തരം സൗജന്യമായി […]