Skip to content
കേരള സർക്കാർ             Government of Kerala
  • www.facebook.com
  • www.youtube.com

Kerala State

Animal Husbandry Department

  • മലയാളം
  • Home
  • About Us
    • Overview
    • Vision and Mission
    • Objectives
    • General Administration & Organisational Structure
  • Institution
    • Directorate
    • State Level Institutions
      • Institute of Animal Health and Veterinary Biologicals, Palode
      • Special Livestock Breeding Programme -Headquarters, Thiruvananthapuram
      • Animal Disease Control Project, Thiruvananthapuram
      • State Institute for Animal Diseases, Palode
      • Livestock Management Training Centres
        • Livestock Management Training Centres , Kudappanakunnu
        • Livestock Management Training Centre, Mundayad
      • Central Hatchery, Chengannur
      • Avian Disease Diagnostics Lab, Thiruvalla
      • Regional Disease Diagnostic Laboratory, Kannur
      • Rinderpest Eradication Scheme, Palakkad
      • State Laboratory for Livestock, Marine and Agri products. (SLMAP), Ernakulam
      • State Institute for Animal Fertility Management, Aluva
    • District Level Institutions
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikkode
      • Wayanad
      • Kannur
      • Kasaragod
  • Services
    • Clinical Services
    • Non-Clinical Services
    • Service Rates
  • Farmer’s Corner
    • Where to Get
    • Information’s
      • Livestock Management
        • Brochures and Posters
        • Videos
      • Diseases
        • Brochures and Posters
        • Videos
    • Forms
  • Employees Corner
    • Seniority List
    • Forms
    • Transfer and Posting
  • Documents
    • Publications
    • Government Orders/Circulars
    • Reports
    • Guidelines
    • Act, Rules and Policy
    • Department Circulars
    • Department Orders
  • Notice Board
    • Tender, Auction
    • Training
    • Results
    • Advertisement
    • District News / District Initiatives
    • Announcement
  • Schemes
    • Centrally Sponsored Schemes
    • State Sponsored Schemes
  • Statistics
  • RTI
    • RTI – General Information
  • Gallery
    • Photo Gallery
    • Video Gallery
  • Contact Us

Department Orders

2026
Order No
Date Subject
AHD/3412/2025-X6 03-02-2026 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - വിജിലൻസ് - കുടപ്പനക്കുന്ന്, എസ്.എൽ.ബി.പി ആസ്ഥാന കാര്യാലയത്തിലെ ക്ലാർക്ക്, ശ്രീ.എസ്.കൃഷ്ണകുമാർ, എ.ഡി.സി.പി പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയത്തിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് I ശ്രീ.ബിജു ഡി എൽ എന്നീ ഉദ്യോഗസ്ഥരെ അച്ചടക്കനടപടിയുടെ ഭാഗമായി സസ്പെന്റ്റ് ചെയ്തത് - സസ്പെൻഷൻ അവസാനിപ്പിച്ച് സർവ്വീസിൽ പുനഃപ്രവേശിപ്പിച്ചുകൊണ്ട്  ഉത്തരവ്പുറപ്പെടുവിക്കുന്നു.  
AHD/86/2026-K4 30-01-2026 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് ജീവനകാര്യം ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് I ശ്രീ ഹാരിസ് കെ.എ (PEN: 627432) യ്ക്ക് സ്ഥലംമാറ്റം അനുവദിക്കുന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/4421/2024-D2 19-01-2026 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - ജീവനക്കാര്യം- ഡോ. ദേവിക ഡി. സുനിൽ, ഡോ. നിമിഷ എം. നായർ- വെറ്ററിനറി സർജൻ ഗ്രേഡ് -II തസ്തികയിലെ നിയമനം ക്രമപ്പെടുത്തുന്നത്- ഉത്തരവ് പുറപ്പെടുവിക്കുന്നു
AHD/4690/2024-K1 19-01-2026 മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്യം പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി വെറ്ററിനറി ഡിസ്പെൻസറിയിലെ അറ്റൻഡൻ്റ് ശ്രീമതി. സരിത പി യ്ക്ക് കോഴിക്കോട് ജില്ലയിലേക്ക് അന്തർ ജില്ലാ സ്ഥലം മാറ്റം അനുവദിയ്ക്കുന്നത്- ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
AHD/7444/2023-K3 16-01-2026 മൃഗസംരക്ഷണ വകുപ്പ് -ജീവനകാര്യം - ഹെഡ് ക്ലാർക്ക് തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഉദ്യോഗകയറ്റം നൽകിയത് - ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു
AHD/7444/2023-K3 14-01-2026 മൃഗസംരക്ഷണ വകുപ്പ് - ജീവനകാര്യം - ഹെഡ്‌ക്ലർക്ക് തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി നിയമിക്കുന്നത് - ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
AHD/3278/2025-K3 13-01-2026 മൃഗസംരക്ഷണ വകുപ്പ് - ജീവനകാര്യം - സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗകയറ്റം ലഭിച്ച ജീവനക്കാരുടെ സീനിയർ ക്ലാർക്ക് തസ്തികയിലെ പ്രാബല്യ തീയതി നിർണ്ണയിച്ചത് - പരിഷ്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/5852/2023-D2 13-01-2026 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - ജീവനക്കാര്യം-ഡോ. അബ്ദു റബീബ് പി.- വെറ്ററിനറി സർജൻ ഗ്രേഡ് -II തസ്തികയിലെ നിയമനം ക്രമപ്പെടുത്തുന്നത്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
2025
Order No
Date Subject
AHD/1647/2025-B2 14-03-2025 മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റ് - ഇടുക്കി ജില്ല- കുടയത്തൂർ വെറ്ററിനറി ഡിസ്പെൻസറിയിലേയ്ക്ക് ഇടുക്കി, വെള്ളയാംകുടി മൊബൈൽ വെറ്ററിനറി ഡിസ്പെൻസറിയിലെ പാർട്ട് ടൈം സ്വീപ്പർ തസ്തിക പുനർവിന്യസിച്ച് ഉത്തരവാകുന്നു.
AHD/1360/2025-B2 14-03-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - ഇടുക്കി ജില്ല- തൊടുപുഴ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും പാർട്ട്ടൈം സ്വീപ്പർ തസ്തിക കോലാനി കോഴി വളർത്തൽ കേന്ദ്രത്തിലേയ്ക്ക് പുനർവിന്യസിച്ച് ഉത്തരവാകുന്നു.
AHD/471/2025-J1 04-03-2025 മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റ്- വകുപ്പിലെ ക്ലാർക്ക്/ക്ലാർക്ക്-ടൈപ്പിസ്റ്റുമാരുടെ 31/12/2017 അടിസ്ഥാനമായുള്ള അന്തിമ മുൻഗണന പട്ടികയിൽ കൊല്ലം ജില്ലയിലെ ക്ലർക്ക് ശ്രീ. നൗഷാദ് കെ- യെ ഉൾപ്പെടുത്തി ഉത്തരവാകുന്നു.
AHD/706/2024-K2 07-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - ജീവനകാര്യം - ഡ്രൈവർ / ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ കേഡർ സ്കെങ്ത് നിർണ്ണയിച്ച്. റേഷ്യോ പ്രമോഷൻ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
AHD/808/2023-D2 01-03-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - ജീവനകാര്യം - വെറ്ററിനറി സർജൻ ഗ്രേഡ്-2 തസ്തികയിലെ ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/1216/2025-K1 19-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - തിരുവനന്തപുരം- ജീവനക്കാര്യം- കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന ശുപാർശ- Mary Binsha V J, Vevukadu, Chalikkavattom, Ernakulam എന്ന ഉദ്യോഗാർത്ഥിക്ക് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽ നിലവിലുളള എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിലെ ഒഴിവിൽ ( ഹെഡ് ക്വാർട്ടേഴ്സ് വേക്കൻസി ) താല്ക്‌കാലിക നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/1316/2024-D2 25-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - ജീവനക്കാര്യം - വെറ്ററിനറി സർജൻ ഗ്രേഡ്-2 തസ്തികയിലെ ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/1325/2024-D2 04-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - ജീവനക്കാര്യം - വെറ്ററിനറി സർജൻ ഗ്രേഡ്-2 തസ്തികയിലെ ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു
AHD/1426/2024-D2 24-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - ജീവനകാര്യം - വകുപ്പിലെ വെറ്ററിനറി സർജൻ കേഡറിലെ (CADRE CODE:1010) ജീവനക്കാരുടെ 2024 വർഷത്തിലെ പൊതുസ്ഥലംമാറ്റം - കരട് സ്ഥലംമാറ്റ പട്ടിക അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/2038/2024-D2 23-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് ജീവനകാര്യം വെറ്ററിനറി സർജൻ ഗ്രേഡ്-2 തസ്തികയിലെ ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/2052/2021-X3 13-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് വിജിലൻസ് ഡോ.ശാലിനി വിൽക്കിൻസണിനെതിരായ അച്ചടക്കനടപടി കർശന താക്കീത് നൽകി അച്ചടക്കനടപടി തീർപ്പാക്കി - ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
AHD/2163/2022-IT 4-Part(1) 10-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -വകുപ്പിലെ വിവിധ തസ്തികകളായ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 1/അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ, വെറ്ററിനറി സർജൻ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ തസ്തികകളിലേയ്ക്ക് പൊതു സ്ഥലംമാറ്റം(2024)-കരട് ലിസ്റ്റ്-ഭേദഗതികൾ വരുത്തുന്നതിന് കമ്മിറ്റി രൂപീകരിച്ചത്-തിരുത്തൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/2237/2022-X2 13-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് വിജിലൻസ് മലപ്പുറം, കീഴുപറമ്പ വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജനായിരുന്ന ഡോ. കെ.പി.മുഹമ്മദിന് അനുവദിച്ച ശൂന്യവേതനാവധി അവസാനിച്ചിട്ടും സർവ്വീസിൽ തിരികെ പ്രവേശിക്കാത്തത് - ടിയാന്റെ പ്രൊബേഷൻ നിർത്തലാക്കി സർവ്വീസിൽ നിന്നും ഡിസ്‌ചാർജ് ചെയ്തു ഉത്തരവാകുന്നു.
AHD/2256/2024-D2 23-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - ജീവനകാര്യം വെറ്ററിനറി സർജൻ ഗ്രേഡ്-2 തസ്തികയിലെ ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തുന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/4213/2024-K4 25-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - ജീവനകാര്യം - തിരുവനന്തപുരം - അസിസ്റ്റന്റ് ഫീൽഡ് ആഫീസർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് I തസ്തികകളിലെ ജീവനക്കാരുടെ (Cadre code:4007) സംസ്ഥാനതല പൊതു സ്ഥലംമാറ്റം: 2024 കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/4457/2024-X6 07-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -വിജിലൻസ്-സ്ത്രീധന പീഢന പരാതിയിന്മേൽ ക്രൈം 422/24 U/S 323, 498(A) IPC പ്രകാരം കേസ് രജിസ്റ്റർ ചെയ്തതും, ബഹു. നെയ്യാറ്റിൻകര ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ CC 664/2024 നമ്പരായി വിചാരണ നടപടിക്രമങ്ങൾ നടന്നുവരുന്നതുമായ കേസിലെ ഒന്നാം പ്രതിയായ തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് ജില്ലാ കന്നുകാലിവളർത്തൽ കേന്ദ്രത്തിലെ സീനിയർ ക്ലാർക്ക്, ശ്രീ. ഷാബു. എ. വി (PEN - 662856) -യെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
എ.എച്ച്.ഡി/5132/2024-കെ3 19-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, തിരുവനന്തപുരം ജീവനകാര്യം സീനിയർ ക്ലാർക്ക് തസ്തികയിലെ ജീവനക്കാരന് ഹെഡ് ക്ലാർക്ക് തസ്തികയിലേയ്ക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/5325/2023-X2 06-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - വിജിലൻസ് - മൃഗസംരക്ഷണ വകുപ്പിന്റെ വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തുന്നതിനായി ഡയറക്ടറേറ്റിൽ വിജിലൻസ് സെൽ രൂപീകരിച്ച് ഉത്തരവ് - പുറപ്പെടിവിക്കുന്നു.
AHD/5350/2021-X3 13-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് വിജിലൻസ് വെറ്ററിനറി സർജൻ ഡോ.വിജി വിജയനെതിരായ അച്ചടക്കനടപടി കർശന താക്കീത് നൽകി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
AHD/7814/2024-D3 18-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -ജീവനകാര്യം-വകുപ്പിലെ അസിസ്റ്റന്റ്റ് ഡയറക്ടർ/സീനിയർ വെറ്ററിനറി സർജൻ തസ്തികയിലെ ( Cadre Code 4005) ജീവനക്കാരുടെ ഓൺലൈൻ പൊതു സ്ഥലംമാറ്റം-പൊതു സ്ഥലം മാറ്റ മാനദണ്ഡപ്രകാരം മെഡിക്കൽ കമ്മിറ്റി ശുപാർശ ചെയ്ത അനുകമ്പാർഹമായ സ്ഥലംമാറ്റ അപേക്ഷകൾ പരിഗണിച്ച് പൊതു സ്ഥലംമാറ്റം നടത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/8556/2024-B2 09-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് - തിരുവനന്തപുരം ജില്ല- കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിന്റെ ഭരണ നിയന്ത്രണം തിരുവനന്തപുരം ജില്ലാമൃഗസംരക്ഷണ ഓഫീസിന് കീഴിലാക്കുന്നത്-പുറപ്പെടുവിക്കുന്നു. അംഗീകരിച്ച് ഉത്തരവ്
AHD/706/2024-K2 19-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -ജീവനകാര്യം - വകുപ്പിലെ ഡ്രൈവർ / ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ കേഡർ സ്ട്രെങ്‌ത് നിർണ്ണയിച്ച്, റേഷ്യോ പ്രമോഷൻ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
AHD/2163/2022-IT4-Part(1) 25-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -ഓൺലൈൻ പൊതുസ്ഥലം മാറ്റം 2024-CADERWISE റാങ്ക് ലിസ്റ്റ്-സംബന്ധിച്ച്
AHD/7814/2024-D3 24-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -ജീവനകാര്യം- മൃഗസംരക്ഷണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർമാരുടെ (CADRE 4005) 2024 ലെ പൊതു സ്ഥലമാറ്റം (ഓൺലൈൻ) -കരട് പട്ടിക അംഗീകരിച്ച് ഉത്തരവാകുന്നു.
എഎച്ച്ഡി./676/2025-എഫ്3 31-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -അക്കൗണ്ട്സ്- മെഡിക്കൽ റീ-ഇംബേഴ്സ്മെന്റ് അർഹത-പുതുക്കിയ പൊതുമാനദണ്ഡവും പലിശരഹിത ചികിത്സാ വായ്പയുടെ ഏകീകരിച്ച എക്സപെൻഡിച്ചർ സർട്ടിഫിക്കറ്റും- സംബന്ധിച്ച്

Web Information Manager

Web Information Manager
Directorate of Animal Husbandry
Vikas Bhavan, Thiruvananthapuram 695033
Kerala, India
Tel 0471-2302283
Fax 0471-2301190
email : website.ahd@kerala.gov.in

Website Policies

Terms and Conditions

Hyperlink Policy

Privacy Policy

Copyright Policy

 

 

Useful Links

 

  1. www.icar.org.in
  2. www.fisheries.kerala.gov.in
  3. www.kvasu.ac.in
  4. www.dairy.kerala.gov.in
  5. www.livestock.kerala.gov.in
  6. www.kepco.co.in
  7. www.ksvc.kerala.gov.in
  8. www.milma.com

Site last reviewed and updated on

 18 December 2025

Copyright © 2026.Kerala State Animal Husbandry Department. All rights reserved. Designed and Maintained by CDIT