| GO/ Circular Number
(സർക്കാർ ഉത്തരവ് / സർക്കുലർ നമ്പർ) |
Date (തീയതി) |
Subject (വിഷയം) |
| സ.ഉ.(സാധാ) നം.114/2025/AHD |
05-03-2025 |
മൃഗസംരക്ഷണ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഭരണപരമായ നിയന്ത്രണം തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലാക്കിയ നടപടിക്ക് സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു |
| സ.ഉ.(സാധാ) നം. 139/2025/AHD |
12-03-2025 |
മൃഗസംരക്ഷണ വകുപ്പ് - കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൽ ഹൈടെക് ആട് ഫാം ആരംഭിയ്ക്കുന്നതിന് ഭരണാനുമതി നൽകിയും ഫാമിനെ സർക്കാർ ഫാം ആയി അംഗീകരിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു |
| സ.ഉ.(സാധാ) നം. 127/2025/AHD |
09-03-2025 |
മൃഗസംരക്ഷണ വകുപ്പ് - ജീവനക്കാര്യം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേയ്ക്ക് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികകൾ പുനർവിന്യസിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| ADV-C1/167/2024-PandARD |
14-02-2025 |
ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ്-ജീവനക്കാര്യം- 2024 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക ഫയൽ ചെയ്യാത്ത ജീവനക്കാർക്ക് SPARK മുഖാന്തിരം ഫയൽ ചെയ്യുന്നതിന് സമയം നീട്ടി നൽകുന്നത്-സംബന്ധിച്ച് |
| E1/176/2024-AH |
31-12-2024 |
മൃഗസംരക്ഷണ വകുപ്പ് -ജീവനക്കാര്യം -ഉചിതമാർഗ്ഗേന സർക്കാരിൽ അപേക്ഷ സമർപ്പിക്കുന്നത്- മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
| എഫ്1/340/2024/ആഭ്യന്തരം |
31-12-2024 |
ആഭ്യന്തര വകുപ്പ്- സന്നദ്ധതയുള്ള പരമാവധി സർക്കാർ ജീവനക്കാരെ സിവിൽ ഡിഫൻസിൽ അംഗമായി ചേർക്കുന്നത് -സംബന്ധിച്ച്. |
| സ.ഉ.(സാധാ) നം.78/2025/AHD |
10-02-2025 |
മൃഗസംരക്ഷണ വകുപ്പ് - ജീവനക്കാര്യം - കൊല്ലം ജില്ലയിലെ ആയൂർ തോട്ടത്തറ ഹാച്ചറിയിലെ വെറ്ററിനറി സർജൻ തസ്തികയും പത്തനംതിട്ട ജില്ലാ ക്ലിനിക്കൽ ലാബിലെ ഡയറക്ടർ തസ്തികയും പരസ്പരം പുനർവിന്യസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| സ.ഉ.(സാധാ) നം. 84/2025/AHD |
15-02-2025 |
മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്യം 15.02.2025 മുതൽ 06.03.2025 വരെ കാലയളവിലേയ്ക്ക് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ തസ്തികയുടെ പൂർണ അധിക ചുമതല ഡോ. വിനുജി. ഡി. കെ, അഡീഷണൽ ഡയറക്ടർ (പ്ലാനിംഗ്)-ന് നൽകി ഉത്തരവാകുന്നു |
| സ.ഉ.(സാധാ) നം.105/2025/AHD |
01-03-2025 |
മൃഗസംരക്ഷണ വകുപ്പ് - ജീവനക്കാര്യം - ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ഹയർഗ്രേഡ് അനുവദിച്ച് ഉത്തരവാകുന്നു |
| സ.ഉ.(സാധാ) നം.112/2025/AHD |
05-03-2025 |
മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്യം വെറ്ററിനറി സർജൻ ഡോ.ധന്യ മേനോനെതിരെ സ്വീകരിച്ചു വന്നിരുന്ന അച്ചടക്ക നടപടി അവസാനിപ്പിച്ചുകൊണ്ടും രാജി അനുവദിച്ചു കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| സ.ഉ.(സാധാ) നം.114/2025/AHD |
05-03-2025 |
മൃഗസംരക്ഷണ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഭരണപരമായ നിയന്ത്രണം തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലാക്കിയ നടപടിക്ക് സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു |
| സ.ഉ.(സാധാ) നം. 127/2025/AHD |
09-03-2025 |
മൃഗസംരക്ഷണ വകുപ്പ് - ജീവനക്കാര്യം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേയ്ക്ക് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികകൾ പുനർവിന്യസിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| സ.ഉ.(സാധാ) നം. 139/2025/AHD |
12-03-2025 |
മൃഗസംരക്ഷണ വകുപ്പ് - കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൽ ഹൈടെക് ആട് ഫാം ആരംഭിയ്ക്കുന്നതിന് ഭരണാനുമതി നൽകിയും ഫാമിനെ സർക്കാർ ഫാം ആയി അംഗീകരിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു |
| സ.ഉ.(സാധാ) നം.187/2025/AHD |
21-03-2025 |
മൃഗസംരക്ഷണ വകുപ്പ്- ജീവനക്കാര്യം ആലുവ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഫെർട്ടിലിറ്റി മാനേജ്മെന്റ്റ് മേധാവിയുടെ പേര് "ഡെപ്യൂട്ടി ഡയറക്ടർ (Animal fertility Management)" എന്ന് പുനർ നാമകരണം ചെയ്ത് ഉത്തരവാകുന്നു |
| സ.ഉ.(സാധാ) നം.400/2024/AHD |
02-07-2024 |
മൃഗസംരക്ഷണ വകുപ്പ് - ജീവനക്കാര്യം - മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II ശ്രീമതി.മഞ്ജു.എസ് അർഹതപ്പെട്ട സർവീസ് കാലാവധിയും സീനിയോറിറ്റിയും പുനഃ സ്ഥാപിച്ച് നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഫയൽ ചെയ്ത OA 1990/2023നമ്പർ കേസിന്മേലുളള 10.11.2023ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| സ.ഉ.(സാധാ) നം.40/2025/AHD |
27-01-2025 |
മൃഗസംരക്ഷണ വകുപ്പ്- ജീവനക്കാര്യം- 27.01.2025 മുതൽ 31.01.2025 വരെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല അഡീഷണൽ ഡയറക്ടർ ഡോ.സിന്ധു.കെ-യ്ക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| സ.ഉ.(കൈ) നം.5/2025/P&ARD |
21-02-2025 |
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - ഡ്രൈവർ/ഡ്രൈവർ കം-ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ നിയമനം, ജോലി ക്രമീകരണം ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യുന്നത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു |
|
|
|
|
|
|